Advertisement
48 comments
@princedavidqatarblog6343

ഞാനും ഉണ്ടാക്കി 😍😍ഒരിക്കൽ ഈ ഓർഫെനെജിൽ ഒന്ന് പോകണം 🙏

@shifaayisha2461

എന്താണ് ഗ്രന്ഥം?

36: 69 ല്‍ ഗ്രന്ഥത്തെക്കുറിച്ച് ഇത് ഒരു ഉണര്‍ത്തലും വ്യക്തമായ വായനയുമല്ലാ തെ മറ്റൊന്നുമല്ല എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ പരാമര്‍ശിച്ച 'ദിക്ര്‍' (ഉണര്‍ത്തല്‍) ഗ്ര ന്ഥത്തിന്‍റെ ആത്മാവും അറബിയിലുള്ള ടെക്സ്റ്റ് അതിന്‍റെ ശരീരവുമാണ്. അപ്പോള്‍ അറബിയിലുള്ള ഖുര്‍ആന്‍ വ്യക്തമായ വായനയല്ല. മറിച്ച് ഹൃദയത്തിന്‍റെ ഭാഷയിലു ള്ള അദ്ദിക്ര്‍ ആണ് വ്യക്തമായ വായന. മനുഷ്യനെപ്പോലെത്തന്നെ ആത്മാവും ശരീ രവും ചേര്‍ന്നതാണ് ഗ്രന്ഥവും. ഗ്രന്ഥത്തിന്‍റെ മാതാവായ 'ഫാത്തിഹ' യിലെ 5-ാം സൂക്തത്തിലൂടെ 'ഞങ്ങളെ നീ ഏറ്റവും ചൊവ്വായ പാതയിലേക്ക് മാര്‍ഗദര്‍ശനം ചെ യ്യേണമേ' എന്ന് പറയുന്നതിന് മറുപടിയായിട്ടാണ് സന്മാര്‍ഗവും നാഥനിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാതയുമായ ബഖറ മുതല്‍ അന്നാസ് വരെയുള്ള ആവര്‍ത്തിച്ച് വായിക്കേണ്ട അദ്ദിക്ര്‍ നല്‍കുന്നത്. 114 സൂറത്തുകളാണ് ഗ്രന്ഥത്തിലുള്ളത്. ഒരു സൂ റത്തിലും ഒരു പ്രത്യേക വിഷയം പൂര്‍ണ്ണമായി പരാമര്‍ശിക്കാത്തതിനാല്‍ അതിന് അ ധ്യായമെന്ന് പറയാന്‍ പറ്റില്ല. 6236 സൂക്തങ്ങളടങ്ങിയ ഗ്രന്ഥത്തിലെ ഓരോ വാക്യവും തത്വനിര്‍ഭരവും സ്വതന്ത്രവുമായതിനാല്‍ അതിനെ ആയത്ത് അഥവാ സൂക്തം എന്ന് വിളിക്കുന്നു. ആയത്ത് എന്നുപറഞ്ഞതിന് ദൃഷ്ടാന്തം, ദിവ്യാത്ഭുതം, തെളിവ് എന്നെല്ലാം ആശയമുണ്ട്. അഥവാ ഗ്രന്ഥത്തിലെ ഓരോ സൂക്തവും ഓരോ ദൃഷ്ടാന്തമാണ്.

@manjuabhinesh8178

നന്നായിട്ടുണ്ട്…..കല്യാണികുട്ടി പാട്ട് സൂപ്പർ❤❤

@SanthoshKumar3k

അടിപൊളി ഫുഡ്‌, ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് കുത്തിയ്ക്കട്ടെ 🎉🎉

Leave a Reply

Your email address will not be published. Required fields are marked *